Join News @ Iritty Whats App Group

കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം; ഒമ്പതുപേര്‍ക്ക് പരിക്ക്

കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം; ഒമ്പതുപേര്‍ക്ക് പരിക്ക്


ണ്ണൂർ: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുപേർക്ക് പരിക്ക്. ഇവരെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് ദേശീയപാതയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group