Join News @ Iritty Whats App Group

ഉ​മ്മ​ൻ ചാ​ണ്ടി​യെ​പ്പോ​ലെ ഒ​രു മു​ഖ്യ​മ​ന്ത്രി​യെ ല​ഭി​ച്ച​പ്പോ​ൾ പു​തു​പ്പ​ള്ളി​ക്കൊ​രു മ​ന്ത്രി​യെ ല​ഭി​ച്ച​പോ​ലെ; ത​ന്നി​ക്കൊ​രു മ​ന്ത്രി​യാ​ക​ണ​മെ​ന്നി​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ

ഉ​മ്മ​ൻ ചാ​ണ്ടി​യെ​പ്പോ​ലെ ഒ​രു മു​ഖ്യ​മ​ന്ത്രി​യെ ല​ഭി​ച്ച​പ്പോ​ൾ പു​തു​പ്പ​ള്ളി​ക്കൊ​രു മ​ന്ത്രി​യെ ല​ഭി​ച്ച​പോ​ലെ; ത​ന്നി​ക്കൊ​രു മ​ന്ത്രി​യാ​ക​ണ​മെ​ന്നി​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​പോ​ലെ​യൊ​രു മു​ഖ്യ​മ​ന്ത്രി​യെ ല​ഭി​ച്ചെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍. മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ള്‍ വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കേ​ര​ള​ത്തി​ന്‍റെ ഇ​രു​ണ്ട കാ​ലം അ​വ​സാ​നി​ച്ചെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യെ ല​ഭി​ക്കു​മ്പോ​ള്‍ ത​ന്നെ പു​തു​പ്പ​ള്ളി​ക്കൊ​രു മ​ന്ത്രി​യെ ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ശേ​ഷം ഉ​മ്മ​ന്‍ ചാ​ണ്ടി​യെ പോ​ലൊ​രു വ്യ​ക്തി ത​ന്നെ​യാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യെ​ന്ന് താ​ൻ പ​റ​ഞ്ഞി​രു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ പ്ര​ത്യേ​കി​ച്ച് മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നി​ല്ല. പാ​ര്‍​ട്ടി അ​വ​സ​രം ത​ന്ന​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ മ​ത്സ​രി​ച്ച​ത്. പാ​ര്‍​ട്ടി അ​വ​സ​രം ത​ന്നാ​ല്‍ ഉ​റ​പ്പാ​യാ​ലും മ​ന്ത്രി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group