മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിലെ ക്ഷേത്രത്തില്‍ ഇന്ന് വിഷ്ണുപൂജ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി കണ്ണൂരിലെ ക്ഷേത്രത്തില്‍ വിഷ്ണുപൂജ. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള കണ്ണൂർ കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ഇന്നലെ സിപിഎം അനുഭാവിയായ ഒരാള്‍ വഴിപാടായി വിഷ്ണുപൂജയ്ക്ക് ക്ഷേത്ര ഓഫീസില്‍ രസീതാക്കായിത്.
വോട്ടെണ്ണല്‍ ദിനമായ ഇന്നത്തേക്കാണു പൂജ ബുക്ക് ചെയ്തിരിക്കുന്നത്. പിണറായി വിജയൻ, ചോതി നക്ഷത്രം എന്ന പേരില്‍ രസീത് നന്പർ 36875 പ്രകാരമാണ് വിഷ്ണുപൂജ ബുക്ക് ചെയ്തിരിക്കുന്നത്.
Post a Comment