Join News @ Iritty Whats App Group

കണ്ണൂരിൽ വിദ്യാര്‍ത്ഥി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂരിൽ  വിദ്യാര്‍ത്ഥി ട്രെയിൻ തട്ടി മരിച്ചു


ണ്ണപുരം : കണ്ണപുരം പൊലിസ് സ്‌റ്റേഷന് സമീപം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.ചെറുകുന്ന് കട്ടക്കുളത്തെ ഫെലിൻ ഫെഡറികാ (15) ണ് മരിച്ചത് കണ്ണപുരം പൊലീസ് സ്‌റ്റേഷനു സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

കണ്ണപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group