Join News @ Iritty Whats App Group

ഇരിട്ടി ഇ പ്ലാനറ്റിലെ ഷോറൂമിലെ കവർച്ച; പ്രതികളെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി

ഇരിട്ടി ഇ പ്ലാനറ്റിലെ ഷോറൂമിലെ കവർച്ച; പ്രതികളെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി 


ഇരിട്ടി: ഇ പ്ലാനറ്റിലെ കവർച്ച, പ്രതികൾ പിടിയിൽ.മഹാരാഷ്ട്രയിൽ നിന്നാണ് ബീഹാർ ചമ്പാരൻ സ്വദേശികളായ 4 പേർ പിടിയിലായത്

 
ആർ പി എഫ് സഹായത്തോടെ ഇരിട്ടി പൊലീസ് ആണ് പ്രതികളെ പിടിച്ചത്. മോഷണ മുതലുകൾ മുഴുവനും പിടിച്ചെടുത്തു. 
18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് കവർന്നത്..

Post a Comment

Previous Post Next Post
Join Our Whats App Group