Join News @ Iritty Whats App Group

‘യുവതയുടെ ശബ്ധം, കേരളത്തിന്‍റെ നേതൃത്വം, കെ​പി​സി​സി​യെ ചാ​ണ്ടി ഉ​മ്മ​ൻ ന​യി​ക്ക​ട്ടെ’: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​ന് മു​മ്പി​ൽ ഫ്ള​ക്സ്

‘യുവതയുടെ ശബ്ധം, കേരളത്തിന്‍റെ നേതൃത്വം, കെ​പി​സി​സി​യെ ചാ​ണ്ടി ഉ​മ്മ​ൻ ന​യി​ക്ക​ട്ടെ’: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​ന് മു​മ്പി​ൽ ഫ്ള​ക്സ്


തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ചാ​ണ്ടി ഉ​മ്മ​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫ്ള​ക്സ് ബോ​ർ​ഡ്. കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ പേ​രി​ൽ “കെ​പി​സി​സി​യെ ചാ​ണ്ടി ഉ​മ്മ​ൻ ന​യി​ക്ക​ട്ടെ” എ​ന്ന് എ​ഴു​തി​യ ഫ്ള​ക്സ് ആ​ണ് സ്ഥാ​പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​ന് മു​മ്പി​ലാ​ണ് ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ജ​ന​കീ​യ മു​ഖ​മാ​ണ് ചാ​ണ്ടി​യെ​ന്നും ഫ്ള​ക്സി​ൽ പ​റ​യു​ന്നു.

വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് മ​ന്ത്രി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ൻ്റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രെ പ്ര​ഖ്യാ​പി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സ​മാ​യി​ട്ടും വ​കു​പ്പ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​തി​ൽ തീ​രു​മാ​നം ആ​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ആ​രാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക.

Post a Comment

Previous Post Next Post
Join Our Whats App Group