Join News @ Iritty Whats App Group

നാലാം തവണ എം.എല്‍.എ., പാര്‍ട്ടിയെ നയിച്ചു, ഇനി മന്ത്രി

നാലാം തവണ എം.എല്‍.എ., പാര്‍ട്ടിയെ നയിച്ചു, ഇനി മന്ത്രി

നിലവില്‍ കെ.പി.സി.സി പ്രസിഡന്റ്. നാലാം തവണ എം.എല്‍.എ. മന്ത്രിയായി ആദ്യം. 74 വയസ്. 2011, 2016, 2021, 2026 വർഷങ്ങളിലാണ് പേരാവൂരില്‍ നിന്ന് വിജയിച്ചത്.


ഉളിക്കല്‍ പുറവയല്‍ സ്വദേശി. ഇരിട്ടി തന്തോട് താമസം. കണ്ണൂർ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ, ജില്ലാ പഞ്ചായത്തംഗം, ഉളിക്കല്‍ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ, തലശേരി, മട്ടന്നൂർ കോടതികളില്‍ അഭിഭാഷകനായിരുന്നു.

നിയമസഭ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനാണ്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം. തൊടുപുഴ വടക്കേകുന്നേല്‍ പരേതരായ ജോസഫിന്റെയും റോസക്കുട്ടിയുടെയും മകനാണ്. ഭാര്യ: എല്‍സി ജോസഫ്. മക്കള്‍: ആഷ റോസ്, ഡോ. അഞ്ജു റോസ്.

Post a Comment

Previous Post Next Post
Join Our Whats App Group