Join News @ Iritty Whats App Group

വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണം:ഇരിട്ടിയിൽ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണം:ഇരിട്ടിയിൽ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍


ഇരിട്ടി : വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ഇരിട്ടിയിലാണ് സംഭവം.

മാടത്തി സ്വദേശി പി.വി. രാജന്‍ ആണ് ടൗണില്‍ ശയനപ്രദക്ഷിണം നടത്തിയത്. ഇരിട്ടി ബ്ലോക്ക് ഓഫിസിന് മുന്നിലുള്ള റോഡില്‍ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു ശയനപ്രദക്ഷിണം.പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന പ്ലക്കാഡ് പിടിച്ചായിരുന്നു രാജന്‍ ശയനപ്രദക്ഷിണം നടത്തിയത്.


അതേസമയം,മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വി.ഡി. സതീശന്‍ അനുകൂലികള്‍ തെരുവിലിറങ്ങി. കെ പി സി സി വിലക്ക് വകവയ്‌ക്കാതെയാണ് ഇത്

Post a Comment

Previous Post Next Post
Join Our Whats App Group