Join News @ Iritty Whats App Group

ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് 44 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് 44 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും


ക​ണ്ണൂ​ർ: ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 44 വ​ർ​ഷം ക​ഠി​ന ത​ട​വും 1,04,000 രൂ​പ പി​ഴ​യും. 2016 ലാ​ണ് കേ​സി​ന​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി സി.​ജി. ശ​ശി​കു​മാ​റി​നെ​യാ​ണ് ത​ല​ശേ​രി പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​തി​ജീ​വി​ത​യു​ടെ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് വ​ർ​ഷം ത​ട​വും 15,000 രൂ​പ പി​ഴ​യും ശി​ക്ഷ​യും നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു. ശി​ക്ഷ ഒ​ന്നി​ച്ചാ​നു​ഭ​വി​ച്ചാ​ൽ മ​തി.

Post a Comment

Previous Post Next Post
Join Our Whats App Group