Join News @ Iritty Whats App Group

മട്ടന്നൂർ - മരുതായി - ഇരിക്കൂർ. റോഡിൽ ഗതാഗത നിയന്ത്രണം

മട്ടന്നൂർ - മരുതായി - ഇരിക്കൂർ. റോഡിൽ ഗതാഗത നിയന്ത്രണം



മട്ടന്നൂർ : മരുതായി പാലം - ഇരിക്കൂർ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 29 ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മരുതായി പാലം മുതൽ കൊളപ്പ വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചു.

ഇരിക്കൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ മരുതായി വഴി മട്ടന്നൂർ കോടോളിപ്രം റോഡും കൊളപ്പ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കോടോളിപ്രം മട്ടന്നൂർ റോഡും മറ്റ് അനുയോജ്യ റോഡുകളും ഗതാഗതത്തിന് ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപ വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group