ഇരിട്ടി കീഴൂരിലെ പത്മിനി ഹോട്ടൽ ഉടമ കടുക്കച്ചാൽ മനോഹരൻ നിര്യാതനായി
ഇരിട്ടി:കീഴൂർ വി യു പി സ്കൂളിനു മുന്നിലുള്ള പത്മിനി ഹോട്ടൽ ഉടമ കടുക്കച്ചാൽ മനോഹരൻ (82) അന്തരിച്ചു. .
ഭാര്യ: പത്മിനി.
മക്കൾ: ഉഷ, ശ്രീലേഷ് (പത്മിനി ഹോട്ടൽ ), ബിന്ദു, സിന്ധു, ശ്രീജിത്ത്.
മരുമക്കൾ:മുരളീധരൻ, പ്രജില, ജോയി ( ടാക്സി ഡ്രൈവർ ഇരിട്ടി ), പരേതനായ അജയൻ. സഹോദരങ്ങൾ: ചന്ദ്രൻ, രാജു, ശ്രീമതി (മൂവരും എളമ്പാറ), ചന്ദ്രി (ചാമ്പാട്), അനിത (കുടുക്കിമെട്ട), പരേതനായ നാരായണൻ.
സംസ്കാരം: നാളെ (ചൊവ്വാഴ്ച )രാവിലെ 11 മണിക്ക് ചാവശ്ശേരിപ്പറമ്പ് നഗരസഭാ പൊതു ശ്മശാനത്തിൽ
Post a Comment