Join News @ Iritty Whats App Group

കോളിക്കടവ് തെങ്ങോല പുഴയിൽ ഇറങ്ങിയ യുവാവിനെ കാണ്മാനില്ല

കോളിക്കടവ് തെങ്ങോല പുഴയിൽ ഇറങ്ങിയ യുവാവിനെ കാണ്മാനില്ല 


ഇരിട്ടി: കോളിക്കടവ് തെങ്ങോല പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല.

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു. കരിക്കോട്ടക്കരി ചെമ്പോത്തങ്ങാടിക്കവല സ്വദേശി ജിതിനെയാണ് കാണാതായത്. പുഴയിൽ മുങ്ങിയ മറ്റൊരാളായ ഡിനോയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post
Join Our Whats App Group