Join News @ Iritty Whats App Group

കുടക് ജില്ലയിലെ പ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഇന്ന് തുടങ്ങും

കുടക് ജില്ലയിലെ പ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഇന്ന് തുടങ്ങും


കുടക് ജില്ലയിലെ പ്രസിദ്ധമായ എരുമാട് ഉറൂസ് ഇന്ന് മുതൽ 24വരെ വിവിധ പരിപാടികളോടെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2 ന് സമസ്‌തകേരള ജംയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുൾ റാസിഖ് ഫൈസി പ്രഭാഷണം നടത്തും. രാത്രി 7 ന് നടക്കുന്ന പരിപാടി സുലൈമാൻ സഖാഫി ഉദ്ഘാടനം ചെയ്യും. തുടർന്ന് കോയ കാപ്പാട് നയിക്കുന്ന റാത്തിബ് മജ്‌ലിസ് നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group