Join News @ Iritty Whats App Group

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്നകേസ്; കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്നകേസ്; കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി


ണ്ണൂര്: ആരോഗ്യമന്ത്രി വീണാ ജോര്ജിനെ വധിക്കാന് ശ്രമിച്ചെന്ന കേസില് കെഎസ്യു പ്രവര്ത്തകരുടെ ജാമ്യാപേക്ഷ തള്ളി.

കണ്ണൂര് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില് തിങ്കളാഴ്ച കോടതി വാദം കേട്ടിരുന്നു. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നെന്നും വധശ്രമം നിലനില്ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അതേസമയം, പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷന്, കൂടുതല് സിസിടിവി ദൃശ്യങ്ങള് പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല് പേര് കൃത്യത്തില് പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില് വാദിച്ചു. പ്രതികളെ ഈ മാസം അഞ്ചിന് കോടതിയില് ഹാജരാക്കും.

Post a Comment

Previous Post Next Post
Join Our Whats App Group