ഇരിട്ടി ജബ്ബാർ കടവിൽ ബസ് മരത്തിലിടിച്ച് അപകടം രണ്ടുപേർക്ക് പരിക്ക്
ഇരിട്ടി: ഇരിട്ടി പേരാവൂർ റൂട്ടിൽ ജബ്ബാർകടവ് ബസ് മരത്തിലിടിച്ചു അപകടം.രണ്ടു ഓർക്ക് പരിക്ക്.പേരാവൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപെട്ടത്. കനത്ത മഴയിൽ ബ്രേക്ക് ചവിട്ടിയപ്പോൾ ബസ് തെന്നി മാറി മരത്തിലിടിക്കുകയായിരുന്നു. പരിക്കെറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment