Join News @ Iritty Whats App Group

മട്ടന്നൂർ കൊതേരിയിൽ ബൈക്ക് അപകടം; രണ്ട് പേർക്ക് പരിക്ക്


മട്ടന്നൂർ കൊതേരിയിൽ ബൈക്ക് അപകടം; രണ്ട് പേർക്ക് പരിക്ക് 


മട്ടന്നൂർ: കൊതേരിയിൽ ബൈക്ക് ബൈക്കപട ത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക് പറ്റി. രാവിലെ 7 മണിക്ക് ആയിരുന്നു അപകടം. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം തുടർ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group