രാഹുൽ ഗാന്ധി കേരളത്തിലേക്ക്, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും; ബുധനാഴ്ച കോഴിക്കോട് റാലിയിൽ പങ്കെടുക്കും
ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലേക്ക്. മാർച്ച് 25 ന് കോഴിക്കോട് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. മുതിർന്ന നേതാക്കൾ എല്ലാം കേരളത്തിലെ പ്രചാരണത്തിനെത്തും എന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.
Post a Comment