Join News @ Iritty Whats App Group

കൊട്ടിയൂർ പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ് അപകടം


കൊട്ടിയൂർ പാൽച്ചുരത്ത് മിനിലോറി മറിഞ്ഞ് അപകടം


കൊട്ടിയൂർ പാൽച്ചുരത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം മിനിലോറി മറിഞ്ഞ് അപകടം. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post
Join Our Whats App Group