പയഞ്ചേരിമുക്ക് മംഗല്യയിൽ എം വാസുദേവൻ നമ്പൂതിരി നിര്യാതനായി
ഇരിട്ടി:പയഞ്ചേരിമുക്ക് മംഗല്യയിൽ എം വാസുദേവൻ നമ്പൂതിരി(86) അന്തരിച്ചു.
ഭാര്യ: കാരക്കാട്ടില്ലത്ത് സാവിത്രി അന്തർജനം.
മക്കൾ: കവിത, പ്രീത. മരുമക്കൾ:വേണുഗോപാലൻ പ്രട്ടാമ്പി), ബാബുരാജ് (ബംഗളൂരു)
സംസ്കാരം: ഇന്ന് ( ചൊവ്വാഴ്ച )ഉച്ചക്ക് അത്തിയിലെ തറവാട്ടു വളപ്പിൽ.
Post a Comment