Join News @ Iritty Whats App Group

നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന 5 വയസുകാരി മരിച്ചു

നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന 5 വയസുകാരി മരണപ്പെട്ടു.


മട്ടന്നൂർ : നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിൽസയിലായിരുന്ന 5 വയസുകാരി മരണപ്പെട്ടു.

നടുവനാട് എൽപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനി തലച്ചങ്ങാട്ടെ ശിവസൂര്യയിൽ പി രാജേഷ് - റിജിഷ ദമ്പതികളുടെ മകൾ ഇലാന രാജേഷ് ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച‌ രാവിലെ നടുവനാട് ടൗണിന് സമീപത്തായിരുന്നു അപകടം. 12.30 മുതൽ 1 മണി വരെ നടുവനാട് സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

Post a Comment

Previous Post Next Post
Join Our Whats App Group