Join News @ Iritty Whats App Group

ഉളിക്കൽ അറബിയിലെ ഉമ്പുക്കാട്ട് അന്ന നിര്യാതയായി

ഉളിക്കൽ അറബിയിലെ ഉമ്പുക്കാട്ട് അന്ന നിര്യാതയായി


ഉളിക്കൽ : അറബിയിലെ ഉമ്പുക്കാട്ട് അന്ന (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: ഏലിക്കുട്ടി, മാത്തുക്കുട്ടി, കുഞ്ഞുഞ്ഞ്കുട്ടി, ലൂസി, ജയമ്മ, ഡോമിനിക്. മരുമക്കൾ: തങ്കച്ചൻ, മേരിക്കുട്ടി, അന്നമ്മ, രാജൻ, റീന, സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് അറബി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post
Join Our Whats App Group