Join News @ Iritty Whats App Group

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും


 *കാക്കയങ്ങാട്* ഇലക്ട്രിക്കൽ സെക്ഷനിൽ സ്ട്രീറ്റ് ലൈറ്റ് കേബിൾ വലിക്കുന്ന വർക്ക് ഉള്ളതിനാൽ എടത്തൊട്ടി ഡി പോൾ ട്രാൻസ്ഫോമറിൻ്റെ കൊട്ടയാട് ഭാഗം നാളെ ( 21. 02.2026) 9 AM മുതൽ 1 PM വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.

 നാളെ (21/2/2026) സ്ട്രീറ്റ് ലൈറ്റ് വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ മുഴക്കുന്ന് ട്രാൻസ്‌ഫോർമറിന്റ തളിപൊയിൽ ഭാഗം ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5വരെ വൈദ്യുതി മുടങ്ങും.


 *ഉളിക്കൽ* ഇലക്ട്രിക്കൽ സെക്ഷനിൽ
RDSS LT ABC dismantle work നടക്കുന്നതിനാൽ നാളെ (21/02/2026) 9am to 5pm വരെ പുറവയൽ പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ വയത്തൂർ ഭാഗം വൈദ്യുതി വിതരണം തടസ്സപ്പെടും.


RDSS LT ABC dismantle work നടക്കുന്നതിനാൽ നാളെ (21/02/2026) 9am to 12pm വരെ വയത്തൂർ, വയത്തൂർ സ്കൂൾ 12pm to 5pm മായൻ മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

Post a Comment

Previous Post Next Post
Join Our Whats App Group