Join News @ Iritty Whats App Group

അയ്യപ്പൻ കാവിൽ ജോലിക്കിടെ തൊഴിലാളി മരത്തിൽ നിന്ന് വീണു മരിച്ചു



അയ്യപ്പൻ കാവിൽ ജോലിക്കിടെ തൊഴിലാളി മരത്തിൽ നിന്ന് വീണു മരിച്ചു


ഇരിട്ടി: അയ്യപ്പൻകാവ് നെല്ലിയാട് ഉന്നതിയിലെ ബാബു(55)ആണ് മരത്തിൽ നിന്ന് വീണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. പ്രദേശവാസികളുടെ നേതൃത്വത്തിൽ ബാബുവിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Post a Comment

Previous Post Next Post
Join Our Whats App Group