Join News @ Iritty Whats App Group

പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി, ഒപ്പം വന്നയാളെ കാണാനില്ല, അന്വേഷണമാരംഭിച്ച്‌ പൊലീസ്

പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി, ഒപ്പം വന്നയാളെ കാണാനില്ല, അന്വേഷണമാരംഭിച്ച്‌ പൊലീസ്

ണ്ണൂർ: കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുന്ന് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.

ചെറുകുന്ന് സ്വദേശി കെ. പി. വിജയനൊപ്പമാണ് ഇവർ ലോഡ്ജില്‍ എത്തിയത്. ഇയാളെ കാണാനില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായ തളിപ്പറമ്പ് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group