Join News @ Iritty Whats App Group

കൗൺസിലിംഗിനെത്തിയ 17 കാരിയോട് വച്ച് അപമര്യാദയായി പെരുമാറി; കാക്കയങ്ങാട് പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

കൗൺസിലിംഗിനെത്തിയ 17 കാരിയോട് വച്ച് അപമര്യാദയായി പെരുമാറി; കാക്കയങ്ങാട് പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

കാക്കയങ്ങാട് : എടത്തൊട്ടി സ്വദേശി ഷാജുവിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്‌തത്. നാലു മാസങ്ങൾക്കു മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൗൺസിലിംഗിനെത്തിയ 17 കാരിയോട് സ്വന്തം വീട്ടിൽ വച്ച് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് ഷാജുവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്ത‌ത്‌. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു‌

Post a Comment

Previous Post Next Post
Join Our Whats App Group