Join News @ Iritty Whats App Group

കണ്ണൂർ ജില്ലാ ആശുപത്രിയിൽ 12/02/2026 വ്യാഴം സേവനം ലഭിക്കുന്ന ഒ പി വിഭാഗങ്ങൾ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ 12/02/2026 വ്യാഴം സേവനം ലഭിക്കുന്ന ഒ പി വിഭാഗങ്ങൾ

*🏥 ജില്ലാ ആശുപത്രി കണ്ണൂർ* 

 *(12/02/2026 വ്യാഴം)*
 *ഒ പി വിഭാഗങ്ങൾ.* 
 *☎️ 04972731555*


🔵 *ജനറൽ മെഡിസിൻ*
🩺 Dr അഭിലാഷ് 
⏰ 8 AM to 12:30 PM

🔵 *ശിശു രോഗ വിഭാഗം*
🩺 Dr ഉഷ 
 ⏰ 8 AM to 12:30 PM

🔵 *ഗൈനക്കോളജി*
🩺 Dr തങ്കമണി,സീമ/സിന്ധു 
⏰ 8 AM to 12:30 PM

🔵 *ഓർത്തോപീഡിക്ക്*
🩺Dr മഹേഷ്‌ 
⏰️8 AM to 12:30 PM

🔵 *ജനറൽ സർജറി*
🩺 Dr ഹസീന 
⏰ 8 AM to 12:30 PM

🔵 *ശ്വാസകോശ വിഭാഗം*
🩺 Dr കലേഷ് 
⏰ 8 AM to 12:30 PM

🔵 *ഇ.എൻ.ടി*
🩺 Dr സുഷമ 
⏰ 8 AM to 12:30 PM

🔵 *ഡെന്റൽ*
🩺Dr ദീപക്/സൻജിത്ത് ജോർജ് 
 ⏰8 AM to 12:30 PM

🔵 *നേത്ര രോഗ വിഭാഗം* 
🩺Dr സ്മിത/ഷിനി 
⏰8 AM to 12:30 PM

🔵 *ഫിസിക്കൽ മെഡിസിൻ&റീഹാബ്*
🩺 Dr ശോഭീ കൃഷ്ണ
⏰ 8 AM to 12:30 PM

⚫️ *സൂപ്പർ സ്പെഷ്യലിറ്റിവിഭാഗം*⚫️

🔵 *കാർഡിയോളജി*
🩺 Dr നവനീത് 
⏰ 8 AM to 12:30 PM

*ഇല്ലാത്ത ഒ.പികൾ*
🔵നെഫ്റോളജി
🔵ത്വക്ക് രോഗ വിഭാഗം 
🔵ഓങ്കോളജി 
🔵പെയിൻ&പാലിയേറ്റീവ് 
🔵എൻ.സി.ഡി(N.C.D)
🔵സൈക്യാട്രി 

🔴 *പൊതു അവധി ദിനങ്ങൾ ഒഴികെയുള്ള എല്ലാ ബുധനാഴ്ച്ചയും കണ്ണൂർ താലൂക്കിൽ ഉൾപ്പെടുന്നവർക്ക് മെഡിക്കൽ ബോർഡ്‌ ഉണ്ടായിരിക്കുന്നതാണ്*🔴

*⚠️കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്⚠️*

*💊ആന്റി ബയോട്ടിക് സാക്ഷര കേരളം -ആരോഗ്യ സുരക്ഷിത കേരളം💊*


☎ 04972731555

*24x7*
          *എമർജൻസി വിഭാഗം*
           *ലബോറട്ടറി സൗകര്യം*
           *X RAY സൗകര്യം*
           *ബ്ലഡ്‌ ബാങ്ക് സൗകര്യം*
           *ഇ.സി.ജി സൗകര്യം*
           *CT സ്കാൻ സൗകര്യം*
           *ഫാർമസി സൗകര്യം*


Post a Comment

Previous Post Next Post
Join Our Whats App Group