ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഫർമസിയിൽ ആവശ്യത്തിന് ജീവനക്കാരില്ല; മരുന്ന് വാങ്ങാൻ രോഗികളുടെ നീണ്ട ക്യൂ
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കണ്ട ശേഷം മരുന്നു വാങ്ങിക്കാൻ രോഗികളുടെ നീണ്ട ക്യൂ. ഫർമസിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ മരുന്നു കിട്ടാതെ രോഗികൾ വലഞ്ഞു. ദിവസവും നിരവധി ആളുകളാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിയെ ആശ്രയിക്കുന്നത്.
Post a Comment