ലോട്ടറി തട്ടിപ്പ്; അറസ്റ്റിലായ ചാക്കാട് സ്വദേശി ഷുഹൈബ് റിമാൻഡിൽ
പേരാവൂർ: തോക്ക് ചൂണ്ടി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത അഞ്ചംഗ സംഘത്തിൽ പിടിയിലായ മുഴക്കുന്ന് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബിന്റെ അറസ്റ്റ് പേരാവൂർ പോലീസ് രേഖപ്പെടുത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കൂട്ടുപ്രതികൾക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Post a Comment