Join News @ Iritty Whats App Group

ആറളം - മണത്തണ മലയോര ഹൈവേയിൽ അയ്യപ്പൻ കാവ് നെല്യാട് വളവിൽ വീണ്ടും ഓയിൽ ചോർച്ച; നിരവധി ബൈക്കുകൾ മറിഞ്ഞു

ആറളം - മണത്തണ മലയോര ഹൈവേയിൽ അയ്യപ്പൻ കാവ് നെല്യാട് വളവിൽ വീണ്ടും ഓയിൽ ചോർച്ച; നിരവധി ബൈക്കുകൾ മറിഞ്ഞു


കാക്കയങ്ങാട്: ആറളം - മണത്തണ മലയോര ഹൈവേയിൽ അയ്യപ്പൻ കാവ് നെല്യാട് വളവിൽ വാഹനങ്ങളിൽ നിന്നു റോഡിലേക്ക് ഓയിൽ ചോർന്നതിനെത്തുടർന്നു 5 ബൈക്കുകൾ തെന്നി മറിഞ്ഞു. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന ബ്ലീച്ചിങ് പൗഡറും സോപ്പു പൊടിയും വിതറിയ ശേഷം വെള്ളം പമ്പ് ചെയ്തു റോഡ് കഴുകിയാണ് ഓയിൽ നീക്കിയത്. രാവിലെ 10 മണിയോടെ അയ്യപ്പൻ കാവ് നെല്യാട് കയറ്റത്തിലാണ് ഓയിൽ പരന്നൊഴുകിയത്. 
മൂന്നാം തവണയാണ് ഇവിടെ വാഹനങ്ങളിൽ ഓയിൽ ചോരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group