ഇരിട്ടി പഴയ പാലത്തിൽ പുതുതായി നിർമ്മിച്ച ഹൈറ്റ് ഗേറ്റ് ടൂറിസ്റ്റ് ബസ് ഇടിച്ച് തകർന്നു.
ഇരിട്ടി പഴയ പാലത്തിൽ വലിയ വാഹനങ്ങളുടെ നിയന്ത്രണത്തിനായ സ്ഥാപിച്ച ഉയര ഗേറ്റ് ഇന്ന് പുലർച്ച യോടെ ടൂറിസ്റ്റ‌് ബസ്സിടിച്ചു തകർത്തു.
ബുധനാഴ്ച രാത്രിയിൽ മറ്റാരു വാഹനമിടിച്ച് ഇതിൻ്റെ ഇരുമ്പ് ബീമിൽ ഒടിവു് സംഭവിച്ചിരുന്നു
Post a Comment