Join News @ Iritty Whats App Group

ആറളം- അയ്യപ്പൻ കാവ് മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ആറളം ഫാമിലേക്ക് കയറ്റിവിട്ടു.

ആറളം- അയ്യപ്പൻ കാവ് മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ആറളം ഫാമിലേക്ക് കയറ്റിവിട്ടു.

ഇരിട്ടി :ആറളം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ആറളം ഫാമിലേക്ക് കയറ്റിവിട്ടു. ബുധനാഴ്ച രാവിലെയാണ് ആറളം പാലത്തിന് സമീപം കാട്ടാന എത്തിയത്. വനം വകുപ്പ് സംഘം കാട്ടാനയെ തുരത്തുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group