സുവർണ്ണ കേരളം ലോട്ടറിയിലെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു,പരസ്യമായി മാപ്പ് പറയണം' , ലോട്ടറി ഡയറക്ടര്‍ക്കും ,നികുതി വകുപ്പിനും വക്കീൽ നോട്ടീസ്
ദില്ലി:സുവർണ്ണ കേരളം ലോട്ടറിയിലെ വിവാദ ചിത്രത്തിനെതിരെ ലോട്ടറി ഡയറക്ടറിനും, നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കും വക്കീൽ നോട്ടീസ്. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയെന്നാണ് ആക്ഷേപം. ഈക്കാര്യത്തിൽ പരസ്യമായി മാപ്പ് പറയണം, ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് വക്കീൽ നോട്ടീസ് അയച്ചത്.
Post a Comment