Join News @ Iritty Whats App Group

ചക്കരക്കൽ മാച്ചേരിയിലെ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം;നാല് പേ ർ പിടിയിൽ

ചക്കരക്കൽ മാച്ചേരിയിലെ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം;നാല് പേ ർ പിടിയിൽ

ചക്കരക്കൽ മാച്ചേരിയിലെ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം.

17 കാരി ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശികളായ 17 കാരി, ബന്ധുക്കളായ സി.മൈമൂന, എ.കെ. അബ്ദുൽ കലാം, ഇബ്രാഹിം സജ്‌മൽ അർഷാദ് എന്നിവരെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്‌തത്.

Post a Comment

Previous Post Next Post
Join Our Whats App Group