പടിക്കച്ചാലിൽ ബോംബ് സ്ഫോടനം; സംഭവസ്ഥലത്തു നിന്നും പൊട്ടാത്ത നാടൻ ബോംബും കണ്ടെത്തി
ഉളിയിൽ:തില്ലങ്കേരി പടിക്കച്ചാലിൽ ബോംബ് സ്ഫോടനം
ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് പടിക്കച്ചാൽ സ്വദേശി എൻ രവീന്ദ്രന്റെ കടയുടെ സമീപത്തായി റോഡിൽ ബോംബ് സ്ഫോടനം ഉണ്ടായത്.സംഭവസ്ഥലത്തു നിന്നും ലഭിച്ച പൊട്ടാത്ത നാടൻ ബോംബ് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.
Post a Comment