പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുത്ത് UDF
TOTAL DIVISION : 14
UDF : 9
LDF : 5
0️⃣1️⃣വാർഡ് പാലപ്പുഴ ദീപ ഗിരീഷ് (UDF) വിജയിച്ചു.
0️⃣2️⃣വാർഡ് അടക്കാത്തോട് മോഹനൻ കൊളക്കാട് (UDF) വിജയിച്ചു.
0️⃣3️⃣വാർഡ് അമ്പായത്തോട് ഇന്ദിര ശ്രീധരൻ (UDF) വിജയിച്ചു.
0️⃣4️⃣വാർഡ് കൊട്ടിയൂർ ജയ്ഷ ബിജു (UDF) വിജയിച്ചു.
0️⃣5️⃣വാർഡ് കേളകം ജോണി പാമ്പാടി (UDF) വിജയിച്ചു.
0️⃣6️⃣വാർഡ് കൊളക്കാട് ബൈജു വർഗീസ് (UDF) വിജയിച്ചു.
0️⃣7️⃣വാർഡ് തുണ്ടിയിൽ ലിസമ്മ മംഗലത്തിൽ (UDF) വിജയിച്ചു.
0️⃣8️⃣വാർഡ് പേരാവൂർ നൂറുദ്ദീൻ മുള്ളേരിക്കൽ (UDF) വിജയിച്ചു.
0️⃣9️⃣വാർഡ് കോളയാട് യശോദ വത്സരാജ് (UDF) വിജയിച്ചു.
1️⃣0️⃣വാർഡ് ആലച്ചേരി എ ഷാജു (LDF) വിജയിച്ചു.
1️⃣1️⃣വാർഡ് മാലൂർ ഒ പ്രസാദ് (LDF) വിജയിച്ചു.
1️⃣2️⃣വാർഡ് കാഞ്ഞിലേരി ഷീബ (LDF) വിജയിച്ചു.
1️⃣3️⃣വാർഡ് മുഴക്കുന്ന് സി ഗോപാലൻ (LDF) വിജയിച്ചു.
1️⃣4️⃣വാർഡ് കാക്കയങ്ങാട് ജിജി ജോയ് (LDF) വിജയിച്ചു.
Post a Comment