കോൺഗ്രസ് പേരാവൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പേരാവൂർ ഗ്രാമ പഞ്ചായത്ത് 14 -ാം വാർഡിൽ യു.ഡി.എഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമത പ്രവർത്തനം നടത്തിയതിന് അരിപ്പയിൽ മജീദിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് അറിയിച്ചു
Post a Comment