Join News @ Iritty Whats App Group

പുന്നാട് "അജ് മാസിൽ "ചൂര്യോട്ട് സക്കീന ഹജ്ജുമ്മ നിര്യാതയായി

പുന്നാട് "അജ് മാസിൽ "ചൂര്യോട്ട് സക്കീന ഹജ്ജുമ്മ നിര്യാതയായി


ഇരിട്ടി :പുന്നാട് "അജ് മാസിൽ "ചൂര്യോട്ട് സക്കീന ഹജ്ജുമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ വി.പി. മൊയ്തു. മക്കൾ : സെറീന, ഫാത്തിമ, ആയിഷ, അഷറഫ് (കോൺഗ്രസ്സ് സേവാദൾ അഖിലേന്ത്യാ സെക്രട്ടറി), നസിമ, ബഷീർ ഗ്രൾഫ്), സോഫിയ, പരേതരായ മായൻ,ഹഫ്സ, മരുമക്കൾ: ശംസുദ്ദീൻ മട്ടന്നൂർ, കുഞ്ഞാമി പഴശ്ശി, റസിയ മുതിയങ്ങ ,ഷാക്കിറശിവപുരം, പരേതരായ കുഞ്ഞിമ്മായൻ ആറളം, അബ്ദുള്ള ആറളം, ഉസ്മാൻ മേപ്പാടി, അബ്ദുള അമ്പലത്തറ. ഖബറടക്കം വൈകുന്നേരം 3.30 ന് പുന്നാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post
Join Our Whats App Group