Join News @ Iritty Whats App Group

റേഷൻ കടകൾക്ക് ഇന്ന് അവധി

റേഷൻ കടകൾക്ക് ഇന്ന് അവധി



കണ്ണൂർ: സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. നാളെ മുതൽ മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അരി, ഗോതമ്പ്, പായ്ക്കറ്റ് ആട്ട, മണ്ണെണ്ണ എന്നിവ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group