മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
മട്ടന്നൂർ: എടയന്നൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.ഗുരുതരമായി പരിക്കേറ്റ അമ്മയെയും
2 മക്കളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊട്ടിയൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കാറും മട്ടന്നൂർ സ്വദേശിയായ സ്ത്രീയോടിച്ചിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്
Post a Comment