Join News @ Iritty Whats App Group

ആറളം പുഴയില്‍ വയോധികന്‍ മുങ്ങി മരിച്ചു.


ആറളം പുഴയില്‍ വയോധികന്‍ മുങ്ങി മരിച്ചു.


ഇരിട്ടി: ആറളം പുഴയില്‍ പാലത്തിനോട് ചേര്‍ന്ന് വയോധികന്‍ മുങ്ങി മരിച്ചു. അയ്യപ്പന്‍കാവ് നെല്ല്യാട് സ്വദേശി അച്ചുതന്‍ (68)ആണ് മരിച്ചത്. പുഴയിന്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. നാട്ടുകാരാണ് മൃതദേഹം പുഴയില്‍ പൊങ്ങികിടക്കുന്നതായി കണ്ടത്.ഭാര്യ പരേതയായ ചന്ദ്രിക, മക്കള്‍ : അനി, അനൂപ്, . മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post
Join Our Whats App Group