പേരാവൂർ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വിജയാരവം
പേരാവൂർ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാരവം എന്ന പേരിൽ നടത്തുന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും റോഡ് ഷോയും ഇന്ന് വൈകുന്നേരം 3 30ന് ഇരിട്ടിയിൽ വച്ച് നടക്കും. കെപിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും
Post a Comment