Join News @ Iritty Whats App Group

ചന്ദ്രിക പേരാവൂർ റിപ്പോർട്ടറും പ്രവാസി ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന തറാൽ ഹംസ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

ചന്ദ്രിക പേരാവൂർ റിപ്പോർട്ടറും പ്രവാസി ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന തറാൽ ഹംസ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു



ഇരിട്ടി: ചന്ദ്രിക പേരാവൂർ റിപ്പോർട്ടറും പ്രവാസി ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന തറാൽ ഹംസ ഹാജിയുടെ അനുസ്മരണവും പ്രാർത്ഥന സദസും 
പേരാവൂർ നിയോജക മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. 
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു
അബ്ദുൽ സലാം കണ്ടോത്ത് അധ്യക്ഷത വഹിച്ചു.
മൂസ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജിദ് ,
പ്രവാസി ലീഗ് ജില്ല സെക്രട്ടറി നാസർ കേളോത്ത് , എംകെ മുഹമ്മദ് , കോമ്പിൽ അബ്ദുൽ ഖാദർ, മൊയ്തീൻ ഹാജി,
എൻ കെ ശറഫുദ്ധീൻ , ജമാൽ കണ്ടോത്ത്, മൂസ പേരാവൂർ ,
ഇബ്രാഹിം ഹാജി വെളിയമ്പ്ര പ്രസംഗിച്ചു. 
അബ്ദുൽസലാം പെരുന്തയിൽ സ്വാഗതവും അബ്ദുറഹിമാൻ ചാല നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group