Join News @ Iritty Whats App Group

പഴയങ്ങാടിയില്‍ കലാശക്കൊട്ടിനിടെ ഏറ്റുമുട്ടി യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പൊലീസിനും പരിക്ക്

പഴയങ്ങാടിയില്‍ കലാശക്കൊട്ടിനിടെ ഏറ്റുമുട്ടി യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പൊലീസിനും പരിക്ക്

ണ്ണൂർ: പഴയങ്ങാടിയില്‍ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തിയ ഫ്‌ളക്‌സ് എല്‍ഡിഎഫ് പ്രവർത്തകർ നശിപ്പിച്ചെന്ന് ആരോപിച്ചാണ് സംഘർഷം.

സംഘർഷത്തിനിടെയുണ്ടായ കല്ലേറില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റി. യുഡിഎഫ് പ്രവർത്തകനും തലയ്ക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post
Join Our Whats App Group