ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു
കൊച്ചി: ശ്രമങ്ങൾ വിഫലം. അപകടത്തിൽപ്പെട്ട് നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു. 40 വയസ്സായിരുന്നു. കൊല്ലം സ്വദേശിയാണ്. എറണാകുളം ഉദയംപേരൂരിലായിരുന്നു അപകടം ഉണ്ടായത്. ലിനുവിന്റെ ജീവൻ രക്ഷിക്കാൻ നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുട ശ്രമങ്ങൾ വലിയ ശ്രദ്ധനേടിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്
Post a Comment