Join News @ Iritty Whats App Group

ജബ്ബാർകടവ് - കരിയാൽ റോഡിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം


ജബ്ബാർകടവ് - കരിയാൽ റോഡിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം


ജബ്ബാർകടവ് - കരിയാൽ റോഡിൽ മെക്കാഡം ടാറിങ്ങ് നടക്കുന്നതിനാൽ നാളെയും മറ്റന്നാളും (31/12/2025,1/01/2026) ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group