Join News @ Iritty Whats App Group

ഇരിട്ടിയിൽ കാറിടിച്ചു ഒരാൾ മരിച്ചു; വയോധികക്ക് പരിക്ക്

ഇരിട്ടിയിൽ കാറിടിച്ചു ഒരാൾ മരിച്ചു;  വയോധികക്ക് പരിക്ക്


ഇരിട്ടി: ഇരിട്ടി കൈരാതി കിരാത ക്ഷേത്രത്തിന് സമീപം കാറിടിച്ചു ഒരാൾ മരിച്ചു  കിളിയന്തറ സ്വദേശി വെള്ളാപ്പള്ളി ബെന്നി ആണ് മരിച്ചത്. വട്ട്യറ സ്വദേശിനി സുലോചനക്ക് പരിക്ക്

Post a Comment

Previous Post Next Post
Join Our Whats App Group