വീട്ടിലെ കിടപ്പ് മുറിയിൽ നിന്നും രാജ വെമ്പാലയെ പിടികൂടി
ഇരിട്ടി :ആറളം ഫാം ബ്ലോക്ക് 11 ൽ കക്കുവ ഭാഗത്ത് കെ സി കേളപ്പൻ കോടന്നോടാൻ എന്നയാളുടെ വീട്ടിൽ നിന്നും രാജ വെമ്പാലയെ പിടികൂടി.ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ
ഫൈസൽ വിളക്കോട്,Bfo അമൽ,വാച്ചർ മാരായ ബാബു, അഭിജിത്,മെൽജോ,സജി
എന്നിവർ ചേർന്നാണ് രാജവെമ്പാലയേ പിടികൂടിയത്
ഇതിനെ പിന്നീട് ഉൾവനത്തിൽ
തുറന്ന് വിട്ടു.ഇന്നലെ രാത്രിയിൽ ഒരു മണിക്കാണ്
സംഭവം.
Post a Comment