അങ്ങാടിക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഉറുമ്പിൽ അബ്രാഹം (അവരാച്ചൻ 84) അന്തരിച്ചു
ഇരിട്ടി: അങ്ങാടിക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഉറുമ്പിൽ അബ്രാഹം (അവരാച്ചൻ 84) അന്തരിച്ചു. ഭാര്യ: പരേതയായ റോസമ്മ. മക്കൾ : ബെറ്റി, ബീന, ബെന്നി, മിനി, സിനി, ബിനീഷ് (ഐർലൻഡ്), പരേതയായ ബിന്ദു. മരുമക്കൾ : ബേബി (പേരാവൂർ ), തങ്കച്ചൻ (അങ്ങാടികടവ് ), റീജ (അങ്ങാടികടവ് ), ജോസ് (കേളകം ), ബേബി (അങ്ങാടികടവ് ), ഷിജി (ഐർലൻഡ് ), അലക്സ് (എടൂർ ).
സംസ്ക്കാരം വെള്ളിയാഴ്ച
വൈകുനേരം 3 മണിക്ക്
അങ്ങാടികടവ് തിരുഹൃദയ ദേവാലയത്തിൽ.
Post a Comment