Join News @ Iritty Whats App Group

നോർക്ക സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

നോർക്ക സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം


പ്രവാസി കേരളീയരുടെ മക്കൾക്കുള്ള നോർക്ക സ്കോളർഷിപ്പുകൾക്ക് 30 വരെ അപേക്ഷിക്കാം. പ്രഫഷനൽ ബിരുദ, പിജി ആദ്യ വർഷം പഠിക്കുന്നവർക്കാണു 
ലഭിക്കുക. കുറഞ്ഞത് 2 വർഷമായി വിദേശത്തു ജോലി ചെയ്യുന്ന/ തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം 3 ലക്ഷം രൂപ. ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്കു വരെ സ്കോളർഷിപ് ലഭിക്കും. തുക 15,000 രൂപ.
scholarship.norkaroots.org


Post a Comment

Previous Post Next Post
Join Our Whats App Group