Join News @ Iritty Whats App Group

കണിച്ചാറിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം

കണിച്ചാറിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം


ചാണപ്പാറക്ക് സമീപം ബസും കാറും കൂട്ടിയിടിച്ചാണ് അപകടം വൈകിട്ട് ആറു മണിയോടെയാണ് സംഭവം കൊട്ടിയൂർ ഭാഗത്ത് നിന്ന് വന്ന കാറും എതിർ ഭാഗത്ത് നിന്ന് വന്ന ഡെൽന ബസുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post
Join Our Whats App Group